ഇടതുപക്ഷം കുടുംബത്തെ പച്ചയ്ക്ക് വലിച്ചുകീറാൻ ശ്രമിച്ചപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനാണെന്നും മറ്റുള്ളവരും അവരവരുടെ തലത്തിൽ പ്രതിരോധിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ എം എൽ എ