ഒടുവിൽനടപടി;ലൈംഗികാരോപണ പരാതിയിൽ ഇ.എം സുരേഷ് ബാബുവിനെതിരെ പൊലീസ് അന്വേഷിക്കും;ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി പാലക്കാട് പൊലീസിന് കൈമാറി; പീഡനവിവരം മറച്ചുവെച്ചതിന് മുൻമുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്നാവശ്യം ശക്തം