കോഴിക്കോട് ലോ കോളേജിന് മുന്നില്‍ വിദ്യാർഥികള്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക്.