ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോകോള്‍ ചെയ്യിക്കുകയും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു: നിരവധി സ്ത്രീകൾ ഇയാളുടെ വലയിൽ വീണതായി സംശയം.