അവയവമാറ്റ ശസ്ത്രക്രിയകളുടെ മറവില്‍ ഡോക്ടർമാർ വൻതുക കമ്മീഷനായി കൈപ്പറ്റിയതായി സൂചന; സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസില്‍ അന്വേഷണം കൂടുതല്‍ കർശനമാക്കി ഇഡി