പാലക്കാട്‌ എംപിയുടേയും, മുൻ യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെയും ഡ്രൈവർ ആയിരുന്നയാള്‍ തന്റെ ഡ്രൈവർ ആയപ്പോള്‍ എങ്ങനെ ഡിവൈഎഫ്‌എക്കാരനായെന്ന് അറിയില്ലെന്ന് മന്ത്രി കെ എ തുളസി: ഡ്രൈവർ നിയമനത്തിൽ വിമർശകർക്കെതിരെ ശക്തമായ നിലപാടുമായി മന്ത്രി രംഗത്ത്.