സോളാർ തട്ടിപ്പ് കേസില്‍ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ കെ ബി ഗണേശ്‌കുമാറിന്റെ ഗൂഢാലോചനയാണെന്ന് കെ ബാബു കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി.