നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിലെ പ്രധാന പ്രതി സുഹൈല്‍ സജീവ് മുടി പറ്റെവെട്ടി: ഇത്രയും നാള്‍ മുറിക്കാതെ സ്റ്റൈലില്‍ വളർത്തിക്കൊണ്ടുവന്ന മുടി ഒരുദിവസം പറ്റെവെട്ടിയത് സാക്ഷികളെ കുഴക്കി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമെന്ന് ആക്ഷേപം