വരൾച്ചയും പ്രളയവും മഹാമാരിയും ഒക്കെ പിന്നിട്ടിട്ടും നമ്മുടെ കേരള നാട് വർണ്ണങ്ങൾ ചാലിച്ച് പുഷ്പസുഗന്ധിയായി നിൽക്കുന്നു . മനസ്സുകളെ ചേർത്തു നിർത്താനും അതിൽ ചെത്തിയും ചെന്താമരയുമൊക്കെ വിരിയിക്കുന്നതുമാകട്ടെ
പൂവിളികളും പൂക്കളങ്ങളും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഈ പൊന്നോണം!!
എല്ലാ മലയാളികൾക്കും തേർഡ് ഐ ന്യൂസിൻ്റെ ഓണാശംസകൾ






