ചിങ്ങവനം: തുണ്ടിയിൽ പരേതനായ പി. എസ് ചിത്രഭാനുവിന്റെ ഭാര്യ പി.എൻ വിജയമ്മ(84) നിര്യാതയായി.മൂലവട്ടം തുമ്പയിൽ കുടുംബാംഗം.
മക്കൾ: പ്രഭാഷ് (മസ്ക്കറ്റ്), പ്രദീപ് (വിജയ ഫൈനാൻസ്), പ്രീതി ( യു.കെ)
മരുമക്കൾ: നീന പ്രഭാഷ്,(മസ്ക്കറ്റ്), ഷിമി പ്രദീപ് ( വിജയ ഫൈനാൻസ് )ബിജു ആറന്മുള (യു.കെ)
സംസ്ക്കാരം: 30-11-26 തിങ്കളാഴ്ച വൈകുന്നേരം 5 മണിയ്ക്ക് വീട്ടുവളപ്പിൽ.






