പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മുൻ വൈദികനെ കൊച്ചിയിൽ അറസ്റ്റ് ചെയ്ത് പൊലീസ്.