തുരുത്തി : തുരുത്തി 61-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗാംഗമായ തകടിയേൽ വിട്ടിൽ പരേതനായ മോഹൻദാസിന്റെ ഭാര്യാമാതാവ് രാധ സുശീലൻ (73 വയസ്സ്) നിര്യാതയായി. സംസ്ക്കാര ചടങ്ങുകൾ നാളെ (30/11/2026) വൈകുന്നേരം 3 മണിക്ക് നടക്കും. ശാഖ ശ്മശാനത്തിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക.






