അയ്മനം: അയ്മനം പുത്തൻപുരയിൽ പി.കെ. ബാലന്റെ (അയ്മനം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി. യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം, കെ.സി.എസ്.പി.എ. താലൂക്ക് പ്രസിഡന്റ്) ഭാര്യ സൗദാമിനി എൻ.ആർ. (73) നിര്യാതയായി.
കല്ലറ ഇടപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: പി.ബി. ബാലു (മാധ്യമ പ്രവർത്തകൻ, മുൻ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), ഉണ്ണികൃഷ്ണൻ ബി. (യു.കെ.).
മരുമക്കൾ: സിനി കെ. കൃഷ്ണ (സിമി സദനം, മൂവാറ്റുപുഴ), പ്രീതി വിജയൻ (മാലിയേൽ ഹൗസ്, ഏറ്റുമാനൂർ).
സംസ്കാരം നാളെ(നവംബർ 24) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.






