കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം നാളെ (നവംബർ 24);പുലർച്ചെ മൂന്നുമുതല്‍ ഭക്തർക്ക് ദർശനത്തിന് അവസരം;തൃക്കാർത്തിക ഉത്സവം 25ന് ആറാട്ടോടെ സമാപിക്കും