കോട്ടയം: കുടയംപടി കുന്നുംപുറത്ത് പ്ലാത്തോട്ടത്തില്‍ ജോസഫ് കെ. പോത്തൻ (67) അമേരിക്കയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ:എല്‍സമ്മ പോത്തൻ കോക്കമംഗലം മങ്കുഴിക്കരി കുടുംബാംഗം.
മക്കള്‍: അനീറ്റ പോത്തൻ, ഓസ്റ്റിൻ. മരുമക്കള്‍: സിംസണ്‍, ഷീബ (എല്ലാവരും യുഎസ്എ).






