കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി ബെന്നി ബഹനാനും ഷാഫി പറമ്പിലും ഒരുപോലെ ചരടുവലികള്‍ നടത്തുന്നു;ഷാഫി എ പക്ഷത്താണെന്ന് വിശ്വസിക്കാന്‍ തനിക്ക് മൗഢ്യമില്ല; അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഷാഫിയുടെ നിലപാടറിയാമെന്ന് തുറന്നടിച്ച്‌ രാജ്മോഹന്‍ ഉണ്ണിത്താന്‍