കറൻസികളിൽ പുതിയ മാറ്റം വരുന്നു: പുതിയ പോളിമര്‍ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്:തുടക്കത്തില്‍ 10, 20 രൂപയുടെ ചെറിയ നോട്ടുകളാകും പോളിമര്‍ രൂപത്തില്‍ പുറത്തിറക്കുക: പഴയ കടലാസ് നോട്ടുകളും ഉപയോഗിക്കാം.