വ്യാപാരികൾക്കും നാട്ടുകാർക്കും ഒരുപോലെ തലവേദന; രാത്രിയിൽ വ്യാപാര സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരി കടകൾ ഇരുട്ടിലാക്കും, പകൽ കുട്ടികളെയും സ്ത്രീകളെയും ഭയപ്പെടുത്തി അക്രമാസക്തമായി പെരുമാറും...! മുണ്ടക്കയത്ത് ഭീതി പരത്തിയ യുവാവ് ഒടുവിൽ പോലീസിന്റെ പിടിയിൽ.