നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി, യുഡിഎഫ് എംഎൽഎമാരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി