അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിൻ രാജിന്‍റെ മരണത്തിലെ മുഖ്യപ്രതി ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാത്ത പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം: സുപ്രീം കോടതി ജാമ്യം നിഷേധിച്ചിട്ടും എന്തുകൊണ്ടാണ് ആറസ്റ്റ് ചെയ്യാത്തതെന്ന് ആരാഞ്ഞ കോടതി പൊലീസിന് ഇതില്‍ രണ്ട് നീതിയാണോ എന്നും ചോദിച്ചു.