കോട്ടയം ജനറല്‍ ആശുപത്രിയില്‍ പുതിയ പോലീസ് എയ്ഡ് പോസ്റ്റ്; ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 10 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കിയത്