നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതി സുഹൈല്‍ സജീവിനെ രക്ഷിക്കാൻ കേരള പൊലീസും ചില ഉന്നത രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നതായി ആരോപണം ശക്തം:വാഹനത്തില്‍ നിന്ന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തി പൊലീസിന്റെ 'വിഐപി പരിഗണന.