കേസിന്റെ ആവശ്യത്തിന് വക്കീലിന്റെ കയ്യില്‍ നിന്നും 10,000 രൂപ കൈപ്പറ്റി; നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍