'ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഉടൻ പുറത്താക്കണം'; എൻ.സി പി (എസ്പി) കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ്ഡ് പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി, അഡ്വ. കെ. ആർ. രാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു