മുണ്ടക്കയം:മുണ്ടക്കയം പുഞ്ചവയൽ–പാക്കാനം–ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ ആക്രമണം.
ഇന്ന് രാത്രി പത്തുമണിയോടെയാണ് സംഭവം.
വീട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ നേരെ കാട്ടുപോത്ത് ചീറിയടുക്കുകയായിരുന്നു.