ജനാധിപത്യത്തെ അട്ടിമറിക്കുന്ന തിരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാർ രാജി വയ്ക്കാൻ ഇനിയും അമാന്തിക്കരുതെന്ന് മുൻ മന്ത്രി എ.കെ ശശീന്ദ്രൻ;എൻ.സി.പി.എസ്തെക്കൻ മേഖല നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു