ട്രെയിലറിലും മറ്റും കണ്ട രംഗങ്ങള്‍ തിയേറ്ററില്‍ പ്രതീക്ഷിച്ചിരുന്നു; ഫൈനല്‍ കട്ടില്‍ സീനുകള്‍ നീക്കം ചെയ്ത കാര്യം മോഹന്‍ലാലോ ടീമോ അറിഞ്ഞിരുന്നില്ല; മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍