കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇഡി റിപ്പോർട്ടില്‍ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്: താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ നേരിടുമെന്നും മുഹമ്മദ് റിയാസ്.