പ്രസവ ശുശ്രൂഷയ്ക്കെത്തിയ സ്ത്രീ യുവതിയുടെ നഗ്ന ഫോട്ടോയും വീഡിയോകളും പകര്‍ത്തി വാട്സാപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.