നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളില്‍ നിന്ന് ചെമ്പ് മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാനക്കാർ പിടിയില്‍.