മലപ്പുറത്ത് പെട്രോൾ പമ്പിൽ മോഷണം നടത്തിയ പ്രതി പിടിയിൽ: ഒരു മാസം മുൻപ് ജയിൽ മോചിതനായ 150 - ഓളം മോഷണ കേസുകളിൽ പ്രതിയായ ഷാജിയാണ് പിടിയിലായത്.