നടൻ മോഹന്‍ലാലിന്റെ വാഹന രജിസ്ട്രേഷന്‍ (ആര്‍.സി) രേഖകളില്‍ നിന്നും പേരിനൊപ്പമുണ്ടായിരുന്ന 'ലഫ്റ്റനന്റ് കേണല്‍', 'ഡോക്ടര്‍' തുടങ്ങിയ ഔദ്യോഗിക പദവികള്‍ മോട്ടോര്‍ വാഹനവകുപ്പ് നീക്കം ചെയ്തു.