കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി ബിന്ദുകൃഷ്ണ; `പരാമർശം അനുകരണീയമല്ല, മതവിശ്വാസം പിന്തുടരാം, പക്ഷെ ഭരണഘടനയെ മാനിക്കണം' എന്ന് മന്ത്രി