കുമരകം : കുമരകം കലാഭവൻ്റെ
ആഭിമുഖ്യത്തിൽ ഓണാഘോഷം
പൊന്നോണം പൂക്കളം എന്ന പേരിൽ കലാഭവൻ അങ്കണത്തിൽ സംഘടിപ്പിച്ചു. പൊന്നോണം പൂക്കളം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. അലൻ കുര്യാക്കോസ് മാത്യു ഉദ്ഘാടനം ചെയ്തു. കുമരകം കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത്
അംഗങ്ങളായ കെ.ജി ബിനു, സലീമാ ശിവാത്മജൻ, കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി,
കലാഭവൻ സെക്രട്ടറി
എസ് ഡി പ്രേംജി
കലാഭവൻ ട്രഷറർ എസ് ജയരാജ്
പി.വി പ്രസേനൻ
സാൽവിൻ കൊടിയന്ത്ര
പി.കെ. അനിൽകുമാർ
അഡ്വ. പി.കെ മനോഹരൻ
കെ. എൻ ബാലചന്ദ്രൻ
പി പി ബൈജു
പി കെ വിജയകുമാർ
രാജി സാജൻ
ജഗദമ്മ മോഹനൻ
അമ്മാൾ സാജുലാൽ
ലില്ലമ്മ ബാബു
എന്നിവർ സംസാരിച്ചു. ഓണാഘോഷ കുടുംബ സംഗമത്തിൽ അത്തപൂക്കളും
ഓണസദ്യയുമുണ്ടായിരുന്നു.
പാട്ട് കുട്ടം
ഗായകരായ
പി.കെഅനിൽകുമാർ
പി.പി ബൈജു
എസ് ജയരാജ്
ഗണേശ് ഗോപാൽ
ആയില്യം വിജയകുമാർ
റ്റി.സി. തങ്കപ്പൻ
രാജി സാജൻ
അമ്മാൾ സാജുലാൽ
എന്നിവർ ഗാനങ്ങൾ ആലപിച്ചു.






