ബീഡി നൽകാൻ വിസമ്മതിച്ചതിന് അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു; പ്ലസ്‌ടു വിദ്യാർഥികളടക്കം നാലുപേർ അറസ്റ്റിൽ, സംഭവം ചെന്നൈയിൽ