സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെകെ ശിവരാമന്‍; കയ്യേറ്റക്കാരുടെയും പാറ ക്വാറി ഉടമസ്ഥരുടേയും പ്രിയപ്പെട്ടവനെന്ന് ആരോപണം