പോസ്റ്റുകള്‍ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ല; കമ്പനിയുടെ എഐ സോഫ്‌ട്‌വെയർ അപ്‌ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതികപ്പിഴവ്; വാർത്താമാധ്യങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്തതില്‍ വിശദീകരണവുമായി മെറ്റ