ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനം; രാജിവയ്ക്കാനൊരുങ്ങിയപ്പോൾ മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷിണി; മെഡിക്കൽ റപ്രസന്റേറ്റീവിന്റെ മരണത്തിൽ കമ്പനിക്കെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം