ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച്സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം സംഘടിപ്പിക്കുന്നു;സെപ്റ്റംബർ 26ന് രാവിലെ 6 മുതൽ മത്സരം ആരംഭിക്കും