ഉസ്ബക്കിസ്ഥാനില്‍ മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; പെൺകുട്ടി നേരിട്ടത് മണിക്കൂറുകള്‍ നീണ്ട പീഡനവും അതിക്രമവുമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, ശരീരത്തിലാകെ ചതവുകളും മുറിവുകളും