അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരം ഏറ്റുവാങ്ങി ഡോ. സി ഗണേഷ്; തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു