പോളണ്ടില്‍ ആക്ടിങ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം മാത്യു തോമസ് :കോളേജില്‍ പോകാന്‍ കഴിയാത്തതിന്റെ വിഷമം തീര്‍ക്കാനും, ഒരു ഗ്രൂപ്പായി ഇരുന്ന് കാര്യങ്ങള്‍ പഠിക്കാനുമാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തതെന്ന് മാത്യു തോമസ് പറയുന്നു.