സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി; പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്ക് പുനർജന്മം; മികച്ച നേട്ടം കൈവരിച്ച് ന്യൂറോ സർജറി വിഭാഗം