ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസില്‍ മുൻ കായിക മന്ത്രിയെ എസ്.ഐ.ടി ചോദ്യം ചെയ്തതിനെ കുറിച്ച്‌ വ്യക്തമായ അറിവില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു.