ഏഷ്യൻ ഗെയിംസില്‍ ഇന്ത്യൻ സംഘത്തിന്റെ സ്വർണ്ണനേട്ടം തുടരുന്നു; 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ കൊറിയൻ താരത്തെ മലര്‍ത്തിയടിച്ച്‌ സ്വർണ്ണമെഡല്‍ സ്വന്തമാക്കി അമൻ സെഹ്‌റാവത്ത്