പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ളാക്കാട്ടൂരിൽ വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന ളാക്കാട്ടൂർ സ്വദേശിനി കെ. സി ആര്യ മോൾക്ക് ( 27 ) പരിക്കേറ്റു. രാത്രി 7.30 യോടെയാണ് അപകടം.
മുണ്ടക്കയം ഭാഗത്ത് വെച്ച് രാത്രി ട്രാവലറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു മുണ്ടക്കയം സ്വദേശി ടിജോ സെബാസ്റ്റ്യന് ( 37) പരിക്കേറ്റു






