കരുനാഗപ്പള്ളിയിൽ ഗവ.ഗേള്‍സ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയെ സഹപാഠികള്‍ ക്രൂരമായി മർദിച്ചതായി പരാതി: ആളൊഴിഞ്ഞ മറ്റൊരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അഞ്ച് വിദ്യാർത്ഥിനികളടങ്ങുന്ന സംഘം മർദിക്കുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തു.