വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 15 ന് ജില്ലയിൽ വ്യാപാരികൾ ഡിജിറ്റിൽ ബന്ദ് ആചരിക്കും;കേന്ദ്ര സർക്കാറിന്റെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെ ശക്തമായ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്ന് കോട്ടയം ജില്ലാ പ്രസിഡൻ്റ്എം.കെ തോമസ്കുട്ടി