റഫറിയ്ക്കൊപ്പം മെസ്സി നില്‍ക്കുന്ന ചിത്രത്തില്‍ കേരളത്തിന്റെ ഭൂപടവും; ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിനിടെ അർജൻറീനയേയും ഫിഫയെയും ട്രോളി കേരള പൊലീസ്; വിമർശനങ്ങൾക്ക് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു