ചില്ലറ നൽകാത്തതിന് മന്ത്രിയോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പട്ട കണ്ടക്ടർക്ക് സസ്പെൻഷൻ: യാത്രക്കാരൻ കൈ കാണിച്ചിട്ടും നിർത്താതെ പോയ ഡ്രൈവർക്കും പണി കിട്ടി.